Fincat

Top News

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ 22/10/2025 (ബുധൻ) അവധി

ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 22/10/2025 (ബുധൻ) അവധിയായിരിക്കും .…

പ്രവാസികൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനവുമായി സൗദി; അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം

സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായി അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നു. അക്കൗണ്ടിങ് ജോലികളിലുള്ള സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടത്തിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം തുടക്കം കുറിച്ചു. മലയാളികള്‍…

ഉപഭോക്താക്കൾക്ക് ഓഡറുകൾ സ്വന്തമാക്കാൻ വെറും 15 മിനിറ്റ്; യുഎഇയിൽ പുതിയ സംവിധാനവുമായി ആമസോൺ

യുഎഇയിൽ എവിടെയും ഓഡറുകൾ ഉപഭോക്താക്കളിലേക്ക് വേ​ഗത്തിലെത്തിക്കാൻ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ ആമസോൺ. വെറും 15 മിനിറ്റിനുള്ളിൽ അവശ്യവസ്തുക്കൾ യുഎഇയിലെ ഉപഭോക്താക്കളിലേക്കെത്തിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്. ആമസോൺ നൗ എന്ന പ്ലാറ്റ്ഫോം…

ഇടവേളക്ക് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിലേക്ക്! ഇത്തവണ വരവ് ക്യാപ്റ്റനായി

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പരിക്ക് ഭേദമായി ടീമിലേക്ക് തിരിച്ചെത്തുന്നു. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യ എയുടെ ചതുർദിന ടെസ്റ്റ് പരമ്പരയിലാണ് പന്ത് ടീമിൽ കളിക്കുക. ക്യാപ്റ്റനായാണ് പന്ത് ടീമിൽ എത്തുക. സായ് സുദർശനാണ്…

അമീബിക് മസ്തിഷ്‌കജ്വരം: സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍…
1 of 5,084